Question: 2018 ലെ കോമൺവെല്‍ത്ത് ഗെയിംസ് നടന്നസ്ഥലം ഏതാണ്
A. സ്കോട്ട്ലാന്റ്
B. ആസ്ട്രേലിയ
C. ഇന്ത്യ
D. ന്യൂസിലാന്റ്
Similar Questions
snatch എന്ന വാക്ക് ബന്ധപ്പെട്ടിരിക്കുന്നത്
A. ഭാരോദ്വഹനം
B. ബാസ്ക്കറ്റ് ബോള്‍
C. ക്രിക്കറ്റ്
D. ഹോക്കി
ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നല്‍കി വരുന്ന സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ചവര്‍ ആരെല്ലാമാണ്
1) ആശാപൂര്‍ണ്ണദേവി
2) ശരൺ കുമാര്‍ ലിംബാളെ
3) പ്രഭാവര്‍മ്മ
4) എം. ലീലാവതി